
സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമര പരമ്പര

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തർ പ്രതിഷേധത്തിന് നേരെ പൊലീസ് രാജ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളായ പിണറായി വിജയന്, എംഎ ബേബി ഉള്‍പ്പടെയുള്ളവരെയും പ്രതിഷേധത്തിന് എത്തിയ സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിമാനത്തില്‍ വച്ചും കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ - ഡിവൈഎഫ്ഐ നടത്തിയ സമരത്തിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
1Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം

ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
2ഡല്‍ഹിയില്‍ പൊലീസ് രാജ്

മനീഷ് സിസോദിയയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്
ANI
3'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'

പിണറായി വിജയന്
4ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

സ്മിത് മച്ചാര്‍
5മെസി വിവാദം: സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

മെസി - അബ്ദുറഹിമാന്
file
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Related News


പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം
