
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ആഡംബര വീടുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്ത് ജീവനക്കാരന്- വീഡിയോ
കാനഡയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യത്തില്‍ ജീവനക്കാരന് വീടുകള്‍ തകര്‍ത്തു
ടൊറന്റോ: കാനഡയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യത്തില്‍ ജീവനക്കാരന് ആഡംബര വീടുകള്‍ തകര്‍ത്തു. ബോട്ടുകള്‍ നങ്കുരമിടുന്ന മരീനയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തടാക തീരത്തുള്ള വീടുകളാണ് ജീവനക്കാരന് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
കാല്‍ഗാരിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വഴിയാത്രക്കാരാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
You canât make this up. A disgruntled, fired employee from a marina near our lake house snapped and destroyed the entire marina with an excavator. Does anyone have more information on what happened? #Muskoka pic.twitter.com/XcCLAVBFMy
â Don Tapscott (@dtapscott) July 27, 2022
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്്തു. 59കാരനെതിരെ 3906 ഡോളര്‍ പിഴയായി ചുമത്തി. ഒന്നിലധികം കെട്ടിടങ്ങള്‍ തകര്‍ത്തതായി കെട്ടിട ഉടമ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
