
അമേരിക്കയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ വെടിവെപ്പ്; അഞ്ചുമരണം, 18പേര്‍ക്ക് പരിക്ക് (വീഡിയോ)
കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത്

അമേരിക്കയിലെ കൊളറാഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ വെടിവെപ്പ്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്മ്യൂണിറ്റിക്ക് നേരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ക്ലബ് ക്യൂ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
#Breaking: Colorado Springs Police confirm five are dead and 18 injured in the Club Q shooting! pic.twitter.com/RZuP6cEaYp
â Brian Sherrod (@briansherrodtv) November 20, 2022
എന്താണ് വെടിവെപ്പിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് വിശദീകരിക്കാനായി നാളെ രാവിലെ എട്ടു മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് കൊളറാഡോ പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



