
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ഗാസ: പലസ്തീനിലെ ഗാസയില് തീപിടിത്തത്തില് 21 പേര് മരിച്ചു. ജബലിയ അഭയാര്ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില് 10 കുട്ടികളും ഉള്പ്പെടുന്നു. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയര്ന്നേക്കാമെന്നാണ് പലസ്തീന് ആരോഗ്യവിഭാഗം സൂചിപ്പിക്കുന്നത്. അഭയാര്ത്ഥി ക്യാമ്പിലെ വീട്ടില് നിന്നും പാചക വാതകം ചോര്ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്ട്ട്.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസയിലെ എട്ടോളം അഭയാര്ത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. അപകടത്തില് ദുഃഖം രേഖപ്പെടുത്തിയ പലസ്തീന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, ദേശീയ ദുരന്തമാണെന്ന് പറഞ്ഞു.
21 dead (possibly more) in a fire that ate up a house in #Gaza tonight.
â Belal Aldabbour (@Belalmd12) November 17, 2022
Power shortages force people to use all sorts of alternatives, whether safe or not. May the victims rest in peace pic.twitter.com/5asc12Qvyy
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്
