
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു
നാരാ പട്ടണത്തില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അക്രമം ഉണ്ടായത്

ടോക്യോ: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. നാരാ സിറ്റിയില്‍ വെച്ചാണ് വെടിയേറ്റത്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അക്രമം. നെഞ്ചില്‍ വെടിയേറ്റ ആബേയെ ആശുപത്രിയിലേക്ക് മാറ്റി.
ആബേയുടെ ഇടതുനെഞ്ചിലാണ് വെടിയേറ്റത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.
Video of the scene where Former Japanese PM Shinzo Abe was shot. Paramedics actively working on Abe and reportedly the suspect being carried out. pic.twitter.com/9DYrmCoxBX
â Global: MilitaryInfo (@Global_Mil_Info) July 8, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ ബോറിസിന്റെ പകരക്കാരൻ... ചരിത്രമെഴുതുമോ ഇന്ത്യൻ വംശജൻ ഋഷി സുനക്?
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



