
News Now
Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ജുബൈല്‍: പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന് നായര്‍ (56) ആണ് മരിച്ചത്.
ഞായറാഴ്ച ജുബൈല്‍-അബുഹദ്രിയ റോഡിലായിരുന്നു സംഭവം. ഇന്ധനവുമായി പോകവെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. സാരമായി പൊള്ളലേറ്റ അനില്‍കുമാര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
14 വര്‍ഷമായി അനില്‍കുമാര്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഈ വാര്‍ത്ത കൂടി വായിക്കൂ കാബുളില്‍ ചാവേര്‍ സ്ഫോടനം; ആറ് മരണം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



