
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഓക് ലാന്ഡ്: ഒമൈക്രോണ് ആശങ്കകള്ക്കും നിയന്ത്രണങ്ങള്ക്കും ഇടയില് പുതുവര്ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2022 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്ഡിലും പുതുവര്ഷമെത്തി
ഓക് ലാന്ഡ് ഹാര്ബര് ബ്രിജിലെ സ്കൈ ടവറില് കൗണ്ട് ഡൗണോടു കൂടി 2022ന സ്വീകരിച്ചു. നിയന്ത്രണങ്ങള് പാലിച്ചുകൊണ്ട് ആഘോഷമായാണ് ന്യൂസിലന്ഡ് പുതുവര്ഷത്തെ വരവേറ്റത്.
#WATCH New Zealand's Auckland welcomes the new year 2022 with fireworks https://t.co/kNOsxyniQl
â ANI (@ANI) December 31, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



