
News Now
നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു; സംഭവം പഞ്ചാബില്

ഡേറ്റ വേണ്ടാത്തവര്ക്ക് വോയ്സ് മാത്രം; പുതിയ റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് എയര്ടെല്

ഡല്ഹിയില് പ്രതിഷേധക്കാരെ മര്ദിച്ച സംഭവം: 10 കേസ് രജിസ്റ്റര് ചെയ്ത് പൊലീസ്, 5 പേര് അറസ്റ്റില്

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

ബര്ലിന്: ജര്മ്മനിയില് മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി. മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ബര്ലിനില് നിന്ന് ഒക്ടോബര് ഒന്നു മുതല് ആദമിനെ കാണാനില്ലായിരുന്നു. ബര്ലിലെ റെയ്നിക്കെന്ഡോര്ഫിലാണ് താമസിച്ചിരുന്നത്
ആദമിനായി അന്വേഷം നടക്കുന്നതിനിടെയാണ് മരിച്ച കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തുന്നത്. ബര്ലിന് ആര്ഡേന് യൂണിവേഴ്സിറ്റിയില് സൈബര് സെക്യൂരിറ്റിയില് മാസ്റ്റേഴ്സ് വിദ്യാര്ഥിയായിരുന്നു.
റെയ്നിക്കെന്ഡോര്ഫില് താമസിച്ചിരുന്ന ആദം ബഹ്റൈനിലാണ് ജനിച്ചത്. ഒരു മാസമായി കാണാനില്ലെന്ന പരാതിയില് തെരച്ചിലിനിടെയാണ് കുത്തേറ്റ നിലയില് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിന്റെ കൂടുതല് വിവരങ്ങള് ലഭ്യമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



