
ആറടി പൊക്കം വേണം, ഉയരം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്ത് യുവാവ്; മുടക്കിയത് അരക്കോടിയിലേറെ
അഞ്ച് അടി പതിനൊന്ന് ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായാണ് യുവാവിന്റെ പൊക്കം കൂടിയത്
ഉയരം കൂട്ടാനായി 55 ലക്ഷം രൂപയോളം മുടക്കി സര്‍ജറി ചെയ്തിരിക്കുകയാണ് അമേരിക്കയില്‍ ഒരു യുവാവ്. 28കാരനായ അല്‍ഫോണ്‍സോ ഫ്ളോര്‍സ് ആണ് കോസ്മറ്റിക് സര്‍ജറിയിലൂടെ ഉയരം കൂട്ടിയത്. അഞ്ച് അടി പതിനൊന്ന് ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായാണ് യുവാവിന്റെ പൊക്കം കൂടിയത്.
ആറ് അടിയേക്കാള്‍ പൊക്കം വേണമെന്ന ആഗ്രഹമാണ് കാല് നീട്ടല്‍ ശസ്ത്രക്രിയയെന്ന ആശയത്തിലേക്കെത്തിയത്. ലാസ് വെഗാസിലെ ഓര്‍ത്തോ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സര്ജന് ഡോ കെവിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വ്യത്യാസം പുറത്തുവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
