
ഫിലിപ്പീൻസിൽ വൻ ഭൂകമ്പം; 7.3 തീവ്രത; വീടുകളിൽ നിന്ന് ജനം ഇറങ്ങിയോടി ( വീഡിയോ)
അബ്ര പ്രവിശ്യയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി അറിയിച്ചു
മനില : ഫിലിപ്പീൻസിന്റെ വടക്കൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. ആളുകൾ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഇറങ്ങിയോടി. ഭൂചലനത്തെത്തുടർന്ന് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.
തലസ്ഥാനമായ മനിലയില്‍ ഉള്‍പ്പെടെ പ്രകമ്പനം അനുഭവപ്പെട്ടു. പർവത പ്രദേശമായ അബ്ര പ്രവിശ്യയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.
#BREAKING: A Powerful magnitude 7.3 earthquake has hit the Philippines,
â R A W S A L E R T S (@rawsalerts) July 27, 2022
#Philippines l #Asia
A magnitude 7.3 earthquake has hit the Philippines, with reports of significant damage has occurred. As It was felt strongly in metro Manila, and all buildings have been evacuated. pic.twitter.com/G6SqC1akFq
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



