
മിസിസിപ്പിയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; 23 മരണം, വീഡിയോ
അമേരിക്കയിലെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റില്‍ 23 മരണം. നാലുപേരെ കാണാതായി

അമേരിക്കയിലെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റില്‍ 23 മരണം. നാലുപേരെ കാണാതായി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ മിസിസിപ്പിയിലെ സില്‍വര്‍ സിറ്റിയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് മിസിസിപ്പി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വ്യക്തമാക്കി.
Damnâ¦Rolling Fork, Mississippi got leveled by that tornado last night pic.twitter.com/r8JTyw9Wrx
â Hodgetwins (@hodgetwins) March 25, 2023
നൂറു മൈല്‍ ചുറ്റവളവിലാണ് വെള്ളിയാഴ്ച ചുഴലിക്കാറ്റ് വീശിയടിച്ചത്. മിസിസിപ്പി അടക്കം നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസമായി 24 ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍; തുരത്തിയെന്ന് ചൈന, ഇനിയും വരുമെന്ന് യുഎസ്, പോര് വീണ്ടും?
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



