
'കുഞ്ഞിന് വേണ്ടി അമ്മ എന്തും ചെയ്യും'; കഴുതപ്പുലിയും ജിറാഫും നേര്‍ക്കുനേര്‍, ഒടുവില്‍- വീഡിയോ
കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് സംരക്ഷണകവചം തീര്‍ത്തായിരുന്നു അമ്മ ജിറാഫ് കഴുതപ്പുലിയെ ഓടിച്ചത്

കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാവും. ഇത്തരത്തില്‍ കുഞ്ഞിന് വേണ്ടി ജീവന്മരണ പോരാട്ടം നടത്തിയ ജീവികളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കഴുതപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ജിറാഫ് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് സംരക്ഷണകവചം തീര്‍ത്തായിരുന്നു അമ്മ ജിറാഫ് കഴുതപ്പുലിയെ ഓടിച്ചത്. കുഞ്ഞിനെ പിടിക്കാന്‍ കഴുതപ്പുലി അടുത്തേയ്ക്ക് വന്നപ്പോള്‍ അമ്മ ജിറാഫ് അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ വിരണ്ട് കഴുതപ്പുലി ഓടി മറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാല്‍ നിലത്ത് മുന്നോട്ടാഞ്ഞ് ചവിട്ടിയാണ് കഴുതപ്പുലിയെ അമ്മ ജിറാഫ് വിരട്ടിയത്.
Mother giraffe protects her baby from a hyena
â Gabriele Corno (@Gabriele_Corno) June 21, 2023
wild.animalpower pic.twitter.com/wvSeY49iSf
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



