
'ഹീറോയിക് ഇഡുനെ' കൊണ്ടുപോകാന്‍ നൈജീരിയ; യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്ത്
ഇക്വറ്റോറിയല്‍ ഗിനിയുടെ സമുദ്ര മേഖലയില്‍ നിന്ന് കപ്പലിനെ നീക്കണം. ഇക്വറ്റോറിയല്‍ വൈസ് പ്രസിഡന്റ് റ്റെഡിന്‍ഗേമയുടേതാണ് ഉത്തരവ്
ന്യൂഡല്‍ഹി: നൈജീരിയയുടെ യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്ത്. ഹിറോയിക് ഇഡുന്‍ കപ്പലിനെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് എത്തിയത്. ആദ്യമായാണ് നൈജീരിയന്‍ കപ്പല്‍ ഹീറോയിക് ഇഡുന് അടുത്തെത്തുന്നത്.
ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലില്‍ കയറാന്‍ പോകുന്നതായി നൈജീരിയന്‍ നേവി. ഇക്വറ്റോറിയല്‍ ഗിനിയുടെ സമുദ്ര മേഖലയില്‍ നിന്ന് കപ്പലിനെ നീക്കണം എന്ന് ഉത്തരവുണ്ടായിരുന്നു. ഇക്വറ്റോറിയല്‍ വൈസ് പ്രസിഡന്റ് റ്റെഡിന്‍ഗേമയുടേതാണ് ഉത്തരവ്. ഓഗസ്റ്റ് 8നു നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയതോടെയാണ് കപ്പൽ ജീവനക്കാർ കുടുങ്ങിയത്.
കപ്പലിലെ മലയാളി ജീവനക്കാരായ വിജിത്തും മിൽട്ടനും അടക്കം 15 പേരെ തടവിൽ പാർപ്പിച്ചിരുന്ന മലാബോയിൽനിന്നു തിരികെ കപ്പലിലെത്തിച്ചിരുന്നു. കുറ്റവിചാരണയ്ക്കായി ജീവനക്കാരെ ഉൾപ്പെടെ കപ്പൽ നൈജീരിയയ്ക്കു കൈമാറുമെന്ന് സൂചന ഉണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

Related News

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി
