' ഫ്രോഗ് ആര്‍മി', 14 ലക്ഷം തവളകള്‍ പൂന്തോട്ടത്തില്‍; ഞെട്ടി സോഷ്യല്‍മീഡിയ - വീഡിയോ
യുവാവ് താന്‍ ശേഖരിച്ച ലക്ഷകണക്കിന് തവള കുഞ്ഞുങ്ങളെ കുളത്തില്‍ വിടുന്നതാണ് വീഡിയോയുടെ തുടക്കം
മൃഗങ്ങളുടെയും പക്ഷികളുടെയും നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. കൗതുകം ജനിപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ തവള കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടത്.
യുവാവ് താന്‍ ശേഖരിച്ച ലക്ഷകണക്കിന് തവള കുഞ്ഞുങ്ങളെ കുളത്തില്‍ വിടുന്നതാണ് വീഡിയോയുടെ തുടക്കം. 95 ദിവസങ്ങള്‍ക്ക് മുന്‍പ് രക്ഷിച്ച 14 ലക്ഷം തവള മുട്ടകള്‍ വിരിഞ്ഞാണ് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്ന് യുവാവ് വിശദീകരിക്കുന്നു.
Frog army on TikTok. This guy is creating an entire frog population (1m) in his backyard. Itâs honestly crazy. https://t.co/TaKkAlNUM0 pic.twitter.com/h0mZrxXM16
â Arlong (@ramseyboltin) June 8, 2022
ഇവയെയാണ് തന്റെ പറമ്പിലെ കുളത്തില്‍ നിക്ഷേപിച്ചത്. തവള ആര്‍മി എന്ന വിശേഷണം നല്‍കിയാണ് തവള കുഞ്ഞുങ്ങളെ കുളത്തില്‍ വിട്ടത്. പൂര്‍ണ വളര്‍ച്ചയെത്തിയ തവളകള്‍ കുളത്തില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതും പറമ്പ് മുഴുവന്‍ ഓടി നടക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ടിക് ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



