
വെള്ളപ്പൊക്കത്തില്‍ 600 മരണം; 13 ലക്ഷം ആളുകളെ മാറ്റി; ദുരിതക്കടലായി നൈജീരിയ
രാജ്യത്തുണ്ടായ വെള്ളപ്പൊക്കം മഹാദുരന്തമാണ് വിതച്ചതെന്ന് ദുരന്തനിവാരണ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് പറഞ്ഞു
അബുജ: നൈജീരിയയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം അറന്നൂറ് കടന്നു. പതിമൂന്ന് ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും ബിബിസി റിപ്പോര്‍ട്ട്.
രാജ്യത്തുണ്ടായ വെള്ളപ്പൊക്കം മഹാദുരന്തമാണ് വിതച്ചതെന്ന് ദുരന്തനിവാരണ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് പറഞ്ഞു. നേരത്തെ വിവിധ തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില സംസ്ഥാനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും മന്ത്രി പറഞ്ഞു. ഏറെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായത്. പതിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്കാണ് വീട് ഒഴിഞ്ഞ് മറ്റ് സ്ഥലങ്ങളില്‍ അഭയം തേടേണ്ടിവന്നതെന്നും രണ്ട് ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
Heartbreaking to see a poor country like #Nigeria in this situation#Climatejustice for #Africa #Nigeriafloods pic.twitter.com/8tkIyQ8Kb6
â Emaan Danish Khan (@EmaanzT) October 13, 2022
നവംബര്‍ അവസാനം വരെ വെള്ളപ്പൊക്കം തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നത്. 36 സംസ്ഥാനങ്ങളില്‍ 27ലും പ്രളയക്കെടുതി രൂക്ഷമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
