
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ദോഹ: ലോകകപ്പ് ഫുട്ബോള് ഫൈനലില് അര്ജന്റീനയോടു പരാജയപ്പെട്ട ഫ്രാന്സ് ടീമിനെ സമാശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ്. ഫൈനല് കാണാന് ഖത്തറില് എത്തിയിരുന്ന മാക്രോണ് മത്സര ശേഷം മൈതാനത്ത് ഫ്രഞ്ച് താരങ്ങളെ ആശ്വസിപ്പിക്കാനെത്തി.
ഫൈനലില് ഹാട്രിക് നേടി ഗംഭീര പ്രകടനം കാഴ്ചവച്ച കിലിയന് എംബാപ്പെയെ മാക്രോണ് ചേര്ത്തുപിടിച്ചു. സോഷ്യല് മീഡിയ കൈയടിയോടെയാണ് ഈ ദൃശ്യങ്ങള് ഏറ്റെടുത്തത്. നിങ്ങളെക്കുറിച്ച് അഭിമാനം മാത്രമെന്ന് പിന്നീട് ടീമിന്റെ ഡ്രസിങ് റൂമില് എത്തിയ പ്രസിഡന്റ് പറഞ്ഞു.
Not the moment, mate: Mbappé and Deschamps both completely blank President Macron pic.twitter.com/bpOxpQOhD6
â Jeremy Vine (@theJeremyVine) December 18, 2022
ടീം പരാജയപ്പെട്ടത് ദുഃഖകരവും നിരാശാജനകവുമാണെന്ന് മാക്രോണ് മാധ്യമ പ്രവര്ത്തകരോടു പറഞ്ഞു. എന്നാല് അവര് ജങ്ങളെ അഭിമാനഭരിതരാക്കി, മികച്ച പ്രകടനം കൊണ്ട് അതിശയിപ്പിച്ചു- മാക്രോണ് പറഞ്ഞു. എംബാപ്പെയുടെ പ്രകടനത്തെ പ്രസിഡന്റ് എടുത്തു പറഞ്ഞു. ഇരുപത്തിനാലു വയസ്സിനിടെ രണ്ടു ലോകകപ്പ് കളിച്ച താരമാണ് എംബാപ്പെയെന്ന് മാക്രോണ് ചൂണ്ടിക്കാട്ടി.
Fiers de vous. pic.twitter.com/9RMjIGMKGU
â Emmanuel Macron (@EmmanuelMacron) December 18, 2022
കിരീടം നേടിയ അര്ജിന്റീനയെ അഭിനന്ദിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

