ജയിലില്‍ വെടിവയ്പ്പില്‍ 14 മരണം; മെക്സിക്കോയില്‍ 24 തടവുകാര്‍ ജയില്‍ ചാടി
മെക്സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലില്‍ വെടിവയ്പ്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലില്‍ വെടിവയ്പ്. 14 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വെടിയുതിര്‍ത്തത് തോക്കുമായി ജയിലിനുള്ളില്‍ കടന്നവരെന്ന് മേയര്‍ പറഞ്ഞു. 24 തടവുകാര്‍ ജയിലില്‍ ചാടിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാഷണല്‍ ഗാര്‍ഡിനെയും പൊലീസിനെയും സംഭവ സ്ഥലത്ത് വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു. മാഫിയ പ്രവര്‍ത്തനം സജീവമാണെന്നത് കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് സ്യൂഡാസ് വാറസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News