
എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
94 വയസാണ് എലിസബത്ത് രാജ്ഞിയുടെ പ്രായം. 94 വയസുകാരനാണ് ഫിലിപ്പ് രാജകുമാരന്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് വാക്‌സിനിന്റെ ആദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്.
കുടുംബ ഡോക്ടറാണ് ശനിയാഴ്ച ഇവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയത്. ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികളാണ് ഇരുവരും കോവിഡ് വാക്‌സിന്‍ എടുത്ത വിവരം അറിയിച്ചത്.
94 വയസാണ് എലിസബത്ത് രാജ്ഞിയുടെ പ്രായം. 94 വയസുകാരനാണ് ഫിലിപ്പ് രാജകുമാരന്‍. ഇരുവരുടേയും ആരോഗ്യ വിവരങ്ങളില്‍ അതീവ രഹസ്യമാക്കി കൈകാര്യം ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള പ്രവണത. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിവരം പുറത്തു വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



