
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന യുക്രൈന്‍ യുദ്ധ തടവുകാരാണ് കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു.
ബുധനാഴ്ചയാണ് സംഭവം. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഐഎല്‍- 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്.
യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയിലെ പടിഞ്ഞാറന്‍ ബെല്‍ഗൊറോഡ് മേഖലയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ പിടിയിലായ 65 യുക്രൈന്‍ സൈനികരായിരുന്നുവെന്ന് ആര്‍ഐഎ- നോവോസ്റ്റി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെല്‍ഗൊറോഡ് മേഖലയില്‍ വച്ച് യുക്രൈന് കൈമാറാന്‍ വേണ്ടി വിമാനത്തില്‍ കയറ്റിയ തടവുകാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തില്‍ തടവുകാര്‍ക്ക് പുറമേ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍


