
'തീ വിഴുങ്ങിയ' തവള, ആശ്ചര്യം - വീഡിയോ
സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.
ലൈറ്റ് പോലെ മിന്നുന്ന തവള!, കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മിന്നാമിനുങ്ങിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് തവള ഇടയ്ക്കിടെ മിന്നുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. മിന്നാമിനുങ്ങിനെ തവള വിഴുങ്ങുകയായിരുന്നു. തവളയുടെ വയറിന്റെ ഭാഗം തിളങ്ങുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മിന്നാമിനുങ്ങ് തവളയുടെ വയറ്റില്‍ ജീവനോടെ ഉള്ളതുകൊണ്ടാണ് തിളക്കം ഉണ്ടായത്.
പലപ്പോഴും മിന്നാമിനുങ്ങ് പോലുള്ള കീടങ്ങളെ വിഴുങ്ങിയാല്‍ അവ രക്ഷപ്പെടാന്‍ വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത തരത്തിലാണ് തവളയെ കണ്ടത്.
The frog who swallowed a firefly...
â Science girl (@gunsnrosesgirl3) December 26, 2021
pic.twitter.com/46xKrloDH9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
