ശുഭാംശു ശുക്ല ബഹിരാകാശനിലയത്തിൽ, സ്വരാജിനും ഇന്ദുഗോപനും സാഹിത്യ അക്കാദമി പുരസ്‌കാരം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ നാളെ അവധി

Shubhanshu Shukla and Others at International Space Station
ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ (Today's Top 5 News)PTI
Edited by :renjith.k
Last Updated :26 ജൂൺ 2025, 9:10 pm IST

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുള്‍പ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്‌സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിൽ ഇന്ത്യന്‍ സമയം നാല് മണിയോടെയാണ് ആക്‌സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഡോക്കിങ് പൂര്‍ത്തിയാക്കിയത്.

1പുതുചരിത്രമെഴുതി ശുഭാംശു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ലയും സംഘവും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ലയും സംഘവും

x

News Now