
ഓടുന്ന റഷ്യന്‍ ടാങ്കില്‍ ചാടിക്കയറി, യുക്രൈന് പതാക വീശി; ഹര്‍ഷാരവം മുഴക്കി ജനം- വീഡിയോ
യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി തുടരുന്നതിനിടെ, റഷ്യന്‍ ടാങ്കില്‍ കയറി യുക്രൈന് പതാക വീശുന്ന സിവിലിയന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
കീവ്: യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി തുടരുന്നതിനിടെ, റഷ്യന്‍ ടാങ്കില്‍ കയറി യുക്രൈന് പതാക വീശുന്ന സിവിലിയന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇതു കണ്ട് ആള്‍ക്കൂട്ടം ഹര്‍ഷാരവം മുഴക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത്. വിവിധ പ്രദേശങ്ങള്‍ റഷ്യയുടെ നിയന്ത്രണത്തിലായെങ്കിലും കീവില്‍ യുക്രൈന് സൈന്യത്തിന്റെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. അതിനിടെ യുക്രൈന് തലസ്ഥാനമായ കീവ്, മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നി നാലുനഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
പോരാട്ടം രൂക്ഷമായ ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പോരാട്ടം രൂക്ഷമായ പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ നിരവധി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കി.
A Ukrainian climbed onto a Russian tank and hoisted the Ukrainian flag.#UkraineRussianWar #Ukraine #UkraineUnderAttack #UcraniaRussia #RussianUkrainianWar pic.twitter.com/BFrQKZvLlE
â David Muñoz López (@dmunlop) March 7, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
