
പാമ്പിനെ കൊല്ലാന്‍ വീടിന് തീയിട്ടു; കത്തിനശിച്ചത് 13 കോടിയുടെ വീട്
പത്ത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
വാഷിങ്ടണ്‍: പാമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ വീട്ടുടമ ശ്രമിക്കുന്നതിനിടെ ആഢംബര വീട് കത്തിനശിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം.
വാഷിങ്ടണ്‍ ഡിസിക്ക് സമീപം നാല്പത് കിലോമീറ്റര്‍ അകലെ പൂള്സ് വില്ലെയിലാണ് വീടിന് തീപിടിച്ചത്. വീടിന് സമീപത്ത് പാമ്പ് ശല്യം രൂക്ഷമായപ്പോള്‍ അവയെ ഇല്ലാതാക്കാന്‍ തീയിട്ടപ്പോഴാണ് കൂറ്റന്‍ വിട് കത്തിനശിച്ചത്.
പത്ത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. നവംബര്‍ 23ന് രാത്രി പത്ത് മണിയോടെയാണ് സംഭവം. തീയണയ്ക്കാനായി 75 അഗ്നിശമന സേനാംഗങ്ങളെ അയച്ചതായി ഫയര്‍ഫോഴ്സ് വ്യക്തമാക്കി. തീപിടിത്തത്തില്‍ ആള്അപായമുണ്ടായില്ലെന്നും ഫയര്‍ഫോഴ്സ് പറഞ്ഞു.
ICYMI - Update Big Woods Rd, house fire 11/23; CAUSE, accidental, homeowner using smoke to manage snake infestation, it is believed heat source (coals) too close to combustibles; AREA of ORIGIN, basement, walls/floor; DAMAGE, >$1M; no human injures; status of snakes undetermined https://t.co/65OVYAzj4G pic.twitter.com/xSFYi4ElmT
â Pete Piringer (@mcfrsPIO) December 3, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി



