
'ഞങ്ങളിത് ചെയ്തു'; റഷ്യന്‍ യുദ്ധടാങ്കില്‍ യുക്രൈന് പൗരന്മാരുടെ ഉല്ലാസയാത്ര ( വീഡിയോ)
യുക്രൈന് നഗരമായ ഹാര്കീവിലാണ് യുദ്ധടാങ്കുമായി ഉല്ലാസ സവാരിക്കിറങ്ങിയത്
കീവ് : റഷ്യന്‍ സൈന്യത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത യുദ്ധടാങ്കില്‍ യുക്രൈന് പൗരന്മാരുടെ ഉല്ലാസയാത്ര. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുക്രൈന് നഗരമായ ഹാര്കീവിലാണ് യുദ്ധടാങ്കുമായി ഏതാനും പേര് ഉല്ലാസ സവാരിക്കിറങ്ങിയത്.
ഹര്‍കീവില്‍ യുക്രൈന് സേനയും റഷ്യന്‍ സൈന്യവും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയാണ് പിടിച്ചെടുത്ത റഷ്യന്‍ ടാങ്കുമായി മഞ്ഞുപുതഞ്ഞ വഴിയിലൂടെയുള്ള സവാരി.
റഷ്യയുടെ ടി-80ബിവിഎം യുദ്ധടാങ്കാണ് സവാരിക്ക് ഉപയോഗിച്ചത്. യുക്രൈന് മഹത്വം എന്ന് ടാങ്കിലിരുന്ന ഒരു യുക്രൈന് പൗരന് പറയുന്നതും വീഡിയോയിലുണ്ട്. ഞങ്ങളിത് ചെയ്തു എന്ന് മറ്റൊരാളും ആഹ്ലാദത്തോടെ വിളിച്ചുപറയുന്നുണ്ട്.
#СлаÑино, ХаÑÑковÑÐºÐ°Ñ Ð¾Ð±Ð».: ÑеÑобоÑона где-Ñо оÑжала ÑоÑÑийÑкий Ñанк на ÑÐ¾Ð´Ñ https://t.co/050tMba0cI #RussiaUkraineWar pic.twitter.com/9jfXPegj4q
â Necro Mancer (@666_mancer) March 2, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
