ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി 

80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Last Updated :20 January 2024, 8:23 am IST
Edited by :migrator

മസ്കറ്റ്: കോവിഡ് 19 ബാധിച്ച് ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാ
ധിച്ച് ഒമാനില്‍ മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി