
കൊറോണ ഭീതി; മുടിവെട്ടാന്‍ പുതുരീതി; വീഡിയോ വൈറല്‍
സുരക്ഷിതമായ അകലം പാലിച്ചാണ് അവര്‍ ഷോപ്പിലെത്തുന്ന ആളുകളുടെ മുടിവെട്ടുന്നത്

ലോകമാക കൊറോണ ഭീതിയിലാണ്. ദിനം തോറും കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ ഉയരുകയാണ്. അതിനിടെ കൊറോണ ഭീതിയില്‍ ചൈനയിലെ ബാര്‍ബര്‍ മുടിവെട്ടുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സുരക്ഷിതമായ അകലം പാലിച്ചാണ് അവര്‍ ഷോപ്പിലെത്തുന്ന ആളുകളുടെ മുടിവെട്ടുന്നത്. നീളമുള്ള വടികളില്‍ മുടിവെട്ടാനാവശ്യമായ ചീര്‍പ്പും ഉപകരണങ്ങളും ഘടിപ്പിച്ചിട്ടാണ്് ഹെയര്ഡ്രസിങ്.


കടയില്‍ എത്തുന്നവരും മുടിവെട്ടുന്നവരും മാസ്ക ധരിച്ചാണ് ഷോപ്പിലെത്തുന്നത്. ബ്രഷുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവയെല്ലാം നാലടിനീളമുള്ള വടികളില്‍ കെട്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ഞങ്ങളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ മാര്‍ഗം ഉപയോഗിക്കുന്നതെന്നാണ് ബാര്‍ബര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ഒരു ഹെയര്ഡ്രസറാവാന് ഞങ്ങള്‍ക്ക് ഇത്തരം ഉകരണങ്ങള്‍ ആവശ്യമുണ്ടെന്നും ഇവര്‍ പറയുന്നു.
<
p>
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


