
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
60 വര്‍ഷം പഴക്കം. വില എട്ട് കോടി രൂപ. ഒരു കുപ്പി വിസ്കിയുടെ കാര്യമാണ് ഈ പറയുന്നത്. സ്കോട്ട്ലാന്‍ഡിലായിരുന്നു സംഭവം. എഡിന്‍ബര്‍ഗില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോവുകയായിരുന്നു ഈ വിസ്കി.
മാക്കല്ലന്‍ വലേരിയോ അഡാമി എന്നാണ് വിസ്കിയുടെ പേര്. ആറ് കോടി രൂപയ്ക്ക് ഹോങ്കോങ്ങില്‍ വിറ്റുപോയ വിസ്കിയുടെ റെക്കോര്‍ഡാണ് ഇവിടെ മറികടന്നത്. 1926ല്‍ നിര്‍മിച്ച വിസ്കിയാണ് സ്കോട്ട്ലാന്‍ഡില്‍ ഇപ്പോള്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
1986 വരെ ഈ വിസ്കി വീപ്പയിലായിരുന്നു സൂക്ഷിച്ചിരുന്നത്. 1986ല്‍ ഇത് കുപ്പിയിലേക്ക് മാറ്റി. ബോണ്‍ഹാസ് വിഭാഗത്തില്‍പ്പെടുന്നതാണ് ഈ വിസ്കി. ഇതുപോലെ 24 കുപ്പികളുണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ എത്ര കുപ്പികള്‍ ശേഷിക്കുന്നു എന്ന് വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

