
ബിക്കിനിയില്‍ നഴ്സ് ആശുപത്രി വാര്‍ഡില്‍; ഫോട്ടോ വൈറല്‍
കയ്യുറയും അടിവസ്ത്രങ്ങളും ധരിച്ച് ആശുപത്രി വാര്‍ഡില്‍ മരുന്നുമായി ട്രേ പിടിച്ചു കൊണ്ടുള്ള നഴ്സിന്റെ ഫോട്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി
മോസ്കോ: റഷ്യയിലെ ഒരു ആശുപത്രിയിലെ നഴ്സ് ഒറ്റ ദിവസം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ബിക്കിനിയും ധരിച്ചാണ് നഴസ് ആശുപത്രിയില്‍ രോഗികളെ പരിചരിക്കാന്‍ എത്തിയത്. പ്ലാസ്റ്റിക് സംരക്ഷിത വസ്ത്രത്തിനൊപ്പം കയ്യുറയും അടിവസ്ത്രങ്ങളും ധരിച്ച് ആശുപത്രി വാര്‍ഡില്‍ മരുന്നുമായി ട്രേ പിടിച്ചു കൊണ്ടുള്ള നഴ്സിന്റെ ഫോട്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.ചൂടുകാരണമാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോസ്കോയ്ക്ക് 190 കിലോമീറ്റര്‍ അകലയുള്ള തുലെയിലെ ഒരു ആശുപത്രിയിലെ വാര്‍ഡില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. എന്നാല്‍ തന്റെ ദൃശ്യങ്ങള്‍ ചൂടന്‍ വാര്‍ത്തയായത് നഴ്സ് അറിഞ്ഞിരുന്നില്ല. ചൂട് സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വേഷം ധരിച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകയുടെ വിശദീകരണം.
നഴ്സിന്റെ വസ്ത്രധാരണം ചൂടന്‍ വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി നഴ്സിനെ ശാസിച്ചു
ÐедÑеÑÑÑе из ТÑлÑ, надевÑей кÑпалÑник под заÑиÑнÑй коÑÑÑм, Ñделали замеÑаниеhttps://t.co/4OMCvsiXPg
â ТÑлÑÑкие новоÑÑи (@newstula) May 19, 2020
РмедÑеÑÑÑе инÑекÑионного гоÑпиÑÐ°Ð»Ñ Ð² ТÑлÑÑкой облаÑÑной клиниÑеÑкой болÑниÑе пÑименено диÑÑиплинаÑное взÑÑкание поÑле Ñого, как она поÑвилаÑÑ Ð¿ÐµÑед паÑиенÑами в кÑ... #ТÑла #ТРpic.twitter.com/gNneemIGn9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
