ഭീകര സംഘടനകൾക്കെതിരെ കർശന നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് ബ്രിട്ടൻ

Last Updated :20 January 2024, 7:56 am IST

News Now

ലണ്ടൻ: ഭീകര സംഘടനകൾക്കെതിരെ കർശന നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് ബ്രിട്ടൻ. ആ​ഗോള തലത്തിലെ ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇത് പ്രധാനമാണെന്നും ബ്രിട്ടൻ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സംസാരിച്ചു. 

ഇന്ത്യ- പാക് സംഘർഷത്തിൽ അയവ് വന്നതിനെ ബ്രിട്ടൻ സ്വാ​ഗതം ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ 2001ൽ ബ്രിട്ടൻ നിരോധിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകര സംഘടനകൾക്കെതിരെ കർശന നടപടി വേണം; പാകിസ്ഥാനോട് ബ്രിട്ടൻ