
ഓര്‍ത്തോണം - ഓണക്കവിത

ഓര്‍ത്തോണം - ഓണക്കവിത onam poemAI Image
Edited by :Shiju
Last Updated :4 സെപ്റ്റംബർ 2025, 12:39 pm IST
WHAT TO READ NEXT

'നീ എന്നെയാണോ നോക്കുന്നത്, അതോ വെളിച്ചത്തെയാണോ?'
കൂട്ടരുമൊത്തു കളിച്ചോണം
കൈകളടിച്ചു രസിച്ചോണം
ഊഞ്ഞാലാടിയുയര്ന്നോണം
ഉച്ചയ്ക്കൂണിനിരുന്നോണം
വാഴയിലകള്‍ വിരിച്ചോണം
വയറുനിറച്ചു കഴിച്ചോണം
മദ്യമകറ്റിക്കൊണ്ടോണം
മനസ്സില്‍ നന്മനിറച്ചോണം
WHAT TO READ NEXT

മഴക്കാലം - അനുഭൂതി ശ്രീധരന് എഴുതിയ കവിത
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Malayalam Literature, Malayalam Poem written by TP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
