
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ഒരു ഒളിംപിക് സ്വര്ണ്ണം നേടാനുള്ള ആഗ്രഹമാണ് ഇപ്പോഴും റിംഗിലിറങ്ങാന് പ്രചോദനമാകുന്നതെന്ന് ഇന്ത്യയുടെ ബോക്സിംഗ് താരം മേരി കോം. അഞ്ച് തവണ ലോക ചാമ്പ്യനായ മേരി കോം ഈ മാസം നടന്ന ഏഷ്യന് ബോക്സിംഗ് ചാമ്പ്യന്ഷിപ്പിലും സ്വര്ണ്ണം സ്വന്തമാക്കിയിരുന്നു. അടുത്ത വര്ഷങ്ങളില് തന്റെ ഒളിംപിക് സ്വപ്നം യാഥാര്ത്ഥ്യമാക്കാന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുമെന്ന് മേരി കോം പറഞ്ഞു.
' ഒളിംപിക്സില് സ്വര്ണ്ണമെഡല്... ഇതാണ് എന്നെ പ്രചോദിപ്പിക്കുന്നത്...ഒളിംപിക് സ്വര്ണ്ണമെന്ന എന്റെ സ്വപ്നം യാഥാര്ത്ഥ്യമാക്കാന് വരുന്ന വര്ഷങ്ങളില് ഞാന് പരിശ്രമിക്കും. പരാജചയപ്പെട്ടാല് അതെന്നെ വിഷമിപ്പിച്ചേക്കാം', 34കാരിയായ മേരികോം പറഞ്ഞ വാക്കുകള് ഇങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


