
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

മുംബൈ: ഐപിഎല്‍ പ്രതിഫലത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഇതുവരെ ഹര്‍ദിക് നേടിയ പ്രതിഫലം 50 കോടി രൂപയോട് അടുത്തു.
2014ല്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ഹര്‍ദിക്കിന്റെ പേര് ഐപിഎല്‍ ലേലത്തിലേക്ക് എത്തിയത്. എന്നാല്‍ ഹര്‍ദിക്കിന് വേണ്ടി ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല. എന്നാല്‍ പിന്നത്തെ വര്‍ഷം 10 ലക്ഷം രൂപയ്ക്ക് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കി.
പിന്നത്തെ വര്‍ഷം രണ്ട് കോടി രൂപയ്ക്കാണ് ഹര്‍ദിക്കിനെ മുംബൈ ടീമിലേക്ക് എത്തിച്ചത്. 2015ല്‍ കളിച്ച 9 കളികളിലെ പവര്‍ ഹിറ്റിങ് കരുത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ 2016ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തി. ടീം ഇന്ത്യയില്‍ ഇപ്പോള്‍ സ്ഥാനം ഉറപ്പിക്കുന്ന ഹര്‍ദിക്കിന് ഐപിഎല്ലില്‍ 11 കോടി രൂപയാണ് ഇപ്പോള്‍ പ്രതിഫലം.
44.3 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് ഹര്‍ദിക്കിന് ഇതുവരെ ലഭിച്ച പ്രതിഫലം. സച്ചിനെ മറികടന്നെങ്കിലും ഐപിഎല്ലിലെ പ്രതിഫല കണക്കില്‍ 33ാം സ്ഥാനത്താണ് ഹര്‍ദിക്. 2008ല്‍ ഐക്കണ്‍ താരമായി മുംബൈക്കൊപ്പം ചേര്‍ന്ന സച്ചിന് ഐപിഎല്ലില്‍ നിന്ന് ലഭിച്ചത് 38.29 കോടി രൂപയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

