
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 68 റണ്സില് പുറത്താക്കിയതിന് പിന്നാലെ ഹൈദരാബാദിന്റെ ബൗളിങ് നിരയാണ് ചര്ച്ചാ വിഷയം. തുടരെ അഞ്ചാം ജയത്തിലേക്ക് ഹൈദരാബാദ് എത്തി നില്ക്കുമ്പോള് ടീം സെലക്ഷന് കയ്യടിക്കുകയാണ് ആരാധകര് ഇപ്പോള്...
ഒരു കളിക്കാരന് വേണ്ടി കൂടുതല് തുക മുടക്കാതെ, ഒരു ബൗളിങ് നിരയെ തന്നെ കണ്ടെത്തിയ ഹൈദരാബാദിന്റെ മികവിനാണ് ആരാധകരുടെ കയ്യടി. ടീമിലെ നാല് പേസര്മാര്ക്കുമായി 16.4 കോടി രൂപയാണ് ഹൈദരാബാദ് മുടക്കിയത്.
#RCBvSRH #kavyamaran #KaviyaMaran
â Kavya Maran (@KavyaMaran1) April 24, 2022
I found it somewhere on internet:
MI paid 8 crore to Archer & CSK paid 14 crore to Deepak to do nothing
Meanwhile queen Kaviya bought the whole fast bowling attack (Jansen + Bhuvi + Nattu + Umran) at 16.40 crore... Thnx for your appreciation. pic.twitter.com/tfGH3ExmT0
14 കോടി രൂപയ്ക്കാണ് ദീപക് ചഹറിനെ ചെന്നൈ സൂപ്പര് കിങ്സ് സ്വന്തമാക്കിയത്. 8 കോടി രൂപയാണ് മുംബൈ ആര്ച്ചറിന് വേണ്ടി മുടക്കിയത്. എന്നാല് ജാന്സന്, ഭുവി, നടരാജന്, ഉമ്രാന് എന്നിവര്ക്കെല്ലാമായി ഹൈദരാബാദ് മുടക്കിയത് 16.40 കോടി രൂപയാണ്.
7 കളിയില് നടരാജന് 15 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. പേസുകൊണ്ട് വിസ്മയിപ്പിച്ച ഉമ്രാന് മാലിക്ക് 10 വിക്കറ്റും വീഴ്ത്തി. 9 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ജാന്സന് ആറ് വിക്കറ്റും പിഴുതു. ബാംഗ്ലൂരിന് എതിരായ ജയത്തോടെ പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്തേക്കും ഹൈദരാബാദ് എത്തി.
ഈ വാര്ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


