ഒരു സീസണില്‍ 2 ഹാട്രിക് അസിസ്റ്റുകള്‍, റെക്കോര്‍ഡിട്ടതോടെ മെസിക്ക് കയ്യടിച്ച് ആരാധകര്‍
6-1നാണ് പിഎസ്ജിയുടെ ജയം. ഇവിടെ ഗോള്‍ വല കുലുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹാട്രിക് അസിസ്റ്റോടെ നിറയുകയാണ് മെസി.
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കാതിരുന്നതോടെ രൂക്ഷ വിമര്‍ശനമാണ് മെസിക്ക് നേരിട്ടത്. എന്നാല്‍ ലീഗ് വണ്ണില്‍ പിഎസ്ജിയുടെ ക്ലെര്‍മോന്റ് ഫൂട്ടിനെതിരായ ജയത്തോടെ മെസിയെ പ്രശംസയില്‍ മൂടുകയാണ് പിഎസ്ജി ആരാധകര്‍.
6-1നാണ് പിഎസ്ജിയുടെ ജയം. ഇവിടെ ഗോള്‍ വല കുലുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹാട്രിക് അസിസ്റ്റോടെ നിറയുകയാണ് മെസി. നെയ്മറും എംബാപ്പെയും ഹാട്രിക് നേടിയപ്പോള്‍ മൂന്ന് അസിസ്റ്റ് ആണ് മെസിയില്‍ നിന്ന് വന്നത്.
നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ 3-2 എന്ന ഗോള്‍ ശരാശരിയിലാണ് അവസാന 16ല്‍ റയലിനോട് തോറ്റ് പിഎസ്ജി മടങ്ങിയത്. ലീഗ് വണ്ണില്‍ ഒരു സീസണില്‍ രണ്ട് ഹാട്രിക് അസിസ്റ്റ് നേടുന്ന ആദ്യ താരവുമായി മെസി മാറുന്നു. മെസിയുടെ കരിയറിലെ 6ാമത്തെ ഹാട്രിക് അസിസ്റ്റാണ് ഇത്. കരിയറിലെ 327ാമത്തെ അസിസ്റ്റും.
പിഎസ്ജിയിലേക്ക് എത്തിയതിന് പിന്നാലെ ഗോള്‍ വല കുലുക്കാനാവാതെ വന്നതോടെ മെസിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, 19 ലീഗ് വണ്‍ മത്സരങ്ങളില്‍ നിന്ന് 3 ഗോളും 11 അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.
Most hattrick of assists in football history:
â Altin (@Altin10i) April 9, 2022
1. Lionel Messi - 9
2. Mesut Ãzil - 8
3. Cesc Fabregas - 6
The greatest playmaker of all-time. pic.twitter.com/lTbWJqYX5e
Judging Messi by goals is the biggest crime in the history of football
â Ù (@LSComps) April 9, 2022
- Messi (12) needs 6 assists in 7 games to break the all time Ligue 1 assist record.
â mx (@MessiMX30ii) April 9, 2022
pic.twitter.com/BjGbyTF8sC
If Lionel Messi doesnât score he play-makes.
â Thierry Nyann (@nyannthierry) April 9, 2022
Messi is the most complete footballer ever.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

