ലോകകപ്പില്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ച് അഫ്ഗാനിസ്ഥാന്
അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം ഉള്‍പ്പെടെ നാല് പോയിന്റുള്ള ശ്രീലങ്ക നിലവില്‍ അഞ്ചാം സ്ഥാനത്താണ്

ലോകകപ്പില്‍ ശ്രീലങ്കയ്ക്കതിരെ ടോസ് നേടി അഫ്ഗാനിസ്ഥാന്. ടോസ് നേടിയ അഫ്ഗാന് നായകന് ഹഷ്മത്തുല്ല ഷാഹിദി ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ഇരുടീമകളെയും സംബന്ധിച്ച് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. രണ്ട് ടീമിനും സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അത്യാവശ്യമാണ്. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം ഉള്‍പ്പെടെ നാല് പോയിന്റുള്ള ശ്രീലങ്ക നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ നിന്ന് നാല് പോയിന്റ് തന്നെയുള്ള അഫ്ഗാനിസ്ഥാന് ഏഴാം സ്ഥാനത്താണ്.
ടീം
അഫ്ഗാനിസ്ഥാന് (പ്ലേയിംഗ് ഇലവന്): റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി , അസ്മതുല്ല ഒമര്‍സായി, ഇക്രം അലിഖില്‍ (ഡബ്ല്യു), മുഹമ്മദ് നബി, റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന്, നവീന്ഉല്ഹഖ്, ഫസല്ഹ
ശ്രീലങ്ക (പ്ലേയിംഗ് ഇലവന്): പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ആഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്ഷന് മധുശങ്ക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



