
അമ്പെയ്ത്ത് ലോകകപ്പ്; വനിതകളുടെ കോംപൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണം എയ്ത് വീഴ്ത്തി ഇന്ത്യ
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ഹാട്രിക്ക് സ്വര്‍ണ നേട്ടം

സോള്‍: അമ്പെയ്ത്ത് ലോകകപ്പില്‍ വീണ്ടും നേട്ടം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ കോംപൗണ്ട് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ തുര്‍ക്കിയെ വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം എയ്തിട്ടത്.
ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി സ്വാമി എന്നിവരടങ്ങിയ സംഘമാണ് മത്സരിച്ചത്. 232-226 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീമിന്റെ ജയം. ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഹാട്രിക്ക് സ്വര്‍ണ നേട്ടം കൂടിയാണിത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോംപൗണ്ട് ടീമിനത്തില്‍ ഒന്നാം റാങ്കിലുള്ള സംഘമാണ് ഇന്ത്യയുടേത്. ലോകകപ്പിന്റെ രണ്ടാം ഘട്ട പോരാട്ടമാണ് ദക്ഷിണ കൊറിയയില്‍ അരങ്ങേറുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!




