
മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് തോൽവി; ആഷസ് പരമ്പര ഓസ്‌ട്രേലിയയ്ക്ക്
അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി
ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST
Edited by :migrator
മെൽബൺ: മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ കീഴടക്കി ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. 14 റൺസിനാണ് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് തോൽവി വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.
82 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 68 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ ജേംസ് ആൻഡേഴ്‌സനെ പുറത്താക്കി കാമറൂൺ ഗ്രീനാണ് കളി അവസാനിപ്പിച്ചത്. സ്‌കോട്ട് ബോളൻഡാണ് കളിയിലെ താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



