
News Now
അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല് പോരാട്ടത്തിനു അല്പ്പ സമയത്തിനുള്ളില് തുടക്കം. ടോസ് നേടി ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന് തീരുമാനിച്ചു.
പരിക്കേറ്റ് പുറത്തായ അക്ഷര് പട്ടേലിനു പകരം വാഷിങ്ടന് സുന്ദര് ടീമിലെത്തി. ലങ്കന് നിരയില് പരിക്കേറ്റ് പുറത്തായ സ്പിന്നര് മഹീഷ താക്ഷണയ്ക്ക് പകരം ദുഷന് ഹേമന്ത കളിക്കും.
രോഹിത് ശര്മയുടെ നേതൃത്വത്തില് ഒരു മേജര് കിരീമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ച് വര്ഷമായി ഇത്തരത്തില് ഒരു കിരീടം ഷോക്കേസില് എത്തിയിട്ട്.
ഇന്ത്യ ഏഷ്യ കപ്പ് (ടി20, ഏകദിനം) കിരീടം ഏഴ് തവണ സ്വന്തമാക്കിയിട്ടുണ്ട്. 1984, 88, 90-91, 95, 2010, 16, 18 വര്ഷങ്ങളിലാണ് കിരീടം സ്വന്തമാക്കിയത്. ലങ്ക 1986, 97, 2004, 08, 14, 22 വര്ഷങ്ങളിലും ചാമ്പ്യന്മാരായി.
മഴ പെയ്ത് കളി മുടങ്ങിയാല് മത്സരം റിസര്വ് ദിനമായി നാളെ നടത്താന് ശ്രമിക്കും. റിസര്വ് ദിന പോരാട്ടത്തിലും മഴ കളിച്ചാല് ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിടും.
അങ്ങനെ കിരീടം പങ്കിട്ടാല് അതൊരു ഏഷ്യന് ക്രിക്കറ്റ് ചരിത്രത്തില് ആദ്യമാകും. 2002ല് ചാമ്പ്യന്സ് ട്രോഫി ഇത്തരത്തില് ഇന്ത്യയും ശ്രീലങ്കയും പങ്കിട്ടിട്ടുണ്ട്. അന്ന് ഫൈനല് ദിനത്തിലും റിസര്വ് ദിനത്തില് മഴ വില്ലനായതോടെയാണ് കിരീടം പങ്കിട്ടത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ചെന്നൈയില് കനത്ത മഴ; ഒറ്റ മണിക്കൂറില് 100 മില്ലിമീറ്ററിന് മുകളില് മഴ, വിമാനസര്വീസുകള് തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

