ഏഷ്യന്‍ ഗെയിംസ്; പുരുഷ വോളിയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ; കംബോഡിയയെ തകര്‍ത്തു

വോളിബോളില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഏകപക്ഷീയമായി മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ ജയം

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:25 am IST
Edited by :migrator

ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസിലെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ഫുട്‌ബോളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും വോളിബോളില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. പുരുഷ വോളിയിലെ ആദ്യ പോരില്‍ ഇന്ത്യ കംബോഡിയയെ വീഴ്ത്തി. 

ഏകപക്ഷീയമായി മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: 25-14, 25-13, 25-19. 

ഫുട്‌ബോളില്‍ ആതിഥേയരായ ചൈനയോടാണ് ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now