
News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

ലണ്ടന്‍: സമീപ കാലത്ത് ടെന്നീസ് ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കൗമാര താരമാണ് സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസ്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 19കാരനായ താരം.
എടിപി റാങ്കിങ്സില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചാണ് അല്‍ക്കാരസിന്റെ പുതിയ നേട്ടം. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ അഞ്ചാം റാങ്കിലാണ് അല്‍ക്കാരസ്.
21ാം നൂറ്റാണ്ടില്‍ ആദ്യ അഞ്ച് റങ്കിനുള്ളില് ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇതിഹാസ താരം റാഫേല്‍ നദാലാണ്. 2005ല്‍ 18 വയസുള്ളപ്പോഴാണ് നദാല്‍ റാങ്കിങിലെ ആദ്യ അഞ്ചില്‍ എത്തിയത്.
പുതിയ പട്ടികയില്‍ ഡാനില്‍ മെദ്വദേവാണ് ഒന്നാം റാങ്കില്‍ എത്തിയത്. നൊവാക് ജോക്കോവിച് ഏഴാം റാങ്കില്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


