
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ന്യൂഡല്ഹി: കളിയുടെ ആവേശത്തിലേക്ക് മടങ്ങി എത്തിയില്ലെങ്കിലും കോര്ട്ടിലെ രാജ്യത്തിന്റെ അഭിമാന താരങ്ങള് ഇപ്പോള് ആഘോഷത്തിലാണ്. ഇന്ത്യന് ബാഡ്മിന്റന് താരം ഗുരുസായ് ദത്തിന്റെ വിവാഹമാണ് താരങ്ങള് കോവിഡ് കാലത്തും ആഘോഷമാക്കുന്നത്. കൂട്ടത്തില് ശ്രദ്ധ പിടിക്കുന്നത് ലോക മുന് ഒന്നാം നമ്പര് താരം സൈന നെഹ്വാളും.
2008ലെ കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യക്ക് വേണ്ടി സ്വര്ണം നേടിയ താരമാണ് ഗുരുസായ് ദത്ത്. 2014 കോമണ്വെല്ത്ത് ഗെയിംസില് വെങ്കലത്തിലേക്കും ഗുരുസായ് എത്തിയിരുന്നു. ദിവസങ്ങള്ക്ക് മുന്പ് തന്നെ ഗുരുസായ് ദത്തിന്റെ വിവാഹാഘോഷങ്ങള് ആരംഭിച്ചിരുന്നു.
At @GuruSaiDutt1 wedding today .. pic.twitter.com/TC850pPT1K
â Saina Nehwal (@NSaina) November 25, 2020
നവംബര് 22 മുതല് സൈന ആഘോഷങ്ങളുടെ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളില് എത്തുകയും ചെയ്തു. വിവാഹത്തിന് മുന്പുള്ള പാര്ട്ടിയിലും, ഹല്ദി ചടങ്ങിലുമെല്ലാം വ്യത്യസ്ത ലുക്കിലായിരുന്നു സൈനയുടെ വരവ്. വിവാഹ ദിനത്തില് ലെഹങ്കയിലാണ് സൈന പ്രത്യക്ഷപ്പെട്ടത്. ഭര്ത്താവും ബാഡ്മിന്റന് താരവുമായ പി കശ്യപ്പും മറ്റ് സഹതാരങ്ങളും സൈനക്ക് ഒപ്പമുണ്ട്.
Best friend wedding @GuruSaiDutt1 ... Dress - @JJValaya6 pic.twitter.com/jHmkwimpKg
â Saina Nehwal (@NSaina) November 25, 2020
Ready for @GuruSaiDutt1 sangeet party ... pic.twitter.com/b99C9S4HJv
â Saina Nehwal (@NSaina) November 24, 2020
At haldi ceremony function today .... pic.twitter.com/jNjljdn2lX
â Saina Nehwal (@NSaina) November 23, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


