
ഒരു കിരീടം പോലുമില്ല, ഷാവിയെ പുറത്താക്കി; ബാഴ്സയെ പരിശീലിപ്പിക്കാന്‍ ഹാന്‍സി ഫ്ലിക്ക്
ജര്‍മനിയുടെയും ബയേണ്‍ മുണിക്കിന്റെയും മുന്‍ പരിശീലീകനാണ് 59കാരനായ ഫ്ലിക്ക്.

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയുടെ പുതിയ കോച്ചായി ഹാന്‍സി ഫ്ലിക്കിനെ നിയമിച്ചു. ഷാവി ഹെര്‍ണാണ്ടസിനെ പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഫ്ലിക്കിന്റെ നിയമനം. ഈ സീസണില്‍ ഒരു കിരിടം പോലും നേടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നലെയാണ് സാവിയെ പുറത്താക്കിയത്. ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റേയും മുന്‍ പരിശീലീകനാണ് 59കാരനായ ഫ്ലിക്ക്.
പരിശീലകനെന്ന നിലയിലുള്ള സാവിയുടെ പ്രവര്‍ത്തനത്തിന് ബാഴ്സലോണ നന്ദി അറിയിച്ചു. ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2021-ലാണ് സാവി ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റത്. 2022-23 സീസണില്‍ സാവിയുടെ കീഴില്‍ ക്ലബ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടി. സാവിക്കു കീഴിലുള്ള രണ്ടര വര്‍ഷം ക്ലബ് 142 മത്സരങ്ങള്‍ കളിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന




