
News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്ഹി: വിരാട് കോഹ് ലിയെ ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് മാറ്റിയ വിധം ബിസിസിഐ പ്രഖ്യാപിച്ചത് ഏറെ വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു. ഇതോടെ കോഹ് ലിയേയും ആരാധകരേയും തണുപ്പിക്കാന് ബിസിസിഐയുടെ ശ്രമം.
ഏകദിന ക്യാപ്റ്റന്സിയിലെ കോഹ് ലിയുടെ നേട്ടങ്ങള് ചൂണ്ടിയും നന്ദി പറഞ്ഞും എത്തുകയാണ് ബിസിസിഐ ഇപ്പോള്. ക്യാപ്റ്റന് സ്ഥാനം ഏറ്റെടുത്ത ആദ്യ ഏകദിനത്തില് മാച്ച് വിന്നിങ് ഇന്നിങ്സിലൂടെ കോഹ് ലി വരവറിയിച്ചത് മുതലുള്ള നേട്ടങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ബിസിസിഐ പങ്കുവയ്ക്കുന്നത്.
á´ÊÊá´á´¡Êá´á´á´ @imVkohli announced his arrival as #TeamIndia ODI captain with a stunning match-winning knock in the chase in Pune.
â BCCI (@BCCI) December 9, 2021
Relive that batting masterclass against England
രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ട്വീറ്റില് കോഹ്ലിയെ കുറിച്ച് മൗന
ഏകദിന ടീമിന്റെ നായകനായി കോഹ്ലിയെ നിയമിച്ച കാര്യം മാത്രമായിരുന്നു ആദ്യ ട്വീറ്റില് ബിസിസിഐ പങ്കുവെച്ചത്. ഇതോടെ ബിസിസിഐക്കെതിരെ ആരാധകര് രംഗത്തെത്തി. കോഹ് ലിയുടെ നേട്ടങ്ങളിലേക്കൊന്നും ചൂണ്ടാതിരുന്നത് അപമാനിക്കലാണെന്ന് ആരാധകര് ആരോപിച്ചു.
A leader who led the side with grit, passion & determination.
â BCCI (@BCCI) December 9, 2021
Thank you Captain @imVkohli!#TeamIndia pic.twitter.com/gz7r6KCuWF
ഏകദിന നായക സ്ഥാനത്ത് നിന്നും മാറാന് കോഹ് ലി ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോര്ട്ടുകള്. നായക സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കാന് കോഹ് ലിക്ക് 48 മണിക്കൂര് സമയം നല്കി. എന്നാല് കോഹ് ലി തയ്യാറാവാതിരുന്നതോടെ 49ാമത്തെ മണിക്കൂറില് ബിസിസിഐയുടെ പ്രഖ്യാപനം വന്നു.
A terrific knock in the chase that helped #TeamIndia to a convincing win against West Indies
â BCCI (@BCCI) December 9, 2021
Relive that @imVkohli special from 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



