
കാഫ നേഷന്‍സ് കപ്പ്; ഇന്ത്യ- അഫ്ഗാന് പോരാട്ടം ഗോളില്ലാ സമനില
മൂന്നാം സ്ഥാന പ്ലേ ഓഫ് കളിക്കാന്‍ മറ്റ് മത്സര ഫലങ്ങള്‍ നിര്‍ണായകം

ഹിസോര്: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കാഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ആഷിഖ് കുരുണിയന്, ഇര്ഫാന്, ജിതിന് എന്നിവര്‍ മികച്ച രീതിയില്‍ മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
അഫ്ഗാന് താരങ്ങളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേഓഫ് സാധ്യത ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. ഇറാന്- തജികിസ്ഥാന്‍ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ഭാവി.
നിലവില്‍ ഒരോ ജയവും സമനിലയും തോല്‍വിയുമായി ഇന്ത്യ 4 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്ഥാന് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
CAFA Nations Cup 2025: India played out a goalless draw in their third and final group stage game against Afghanistan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




