
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ലണ്ടന്: ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച നായകന് എം എസ് ധോനിക്ക് ഇന്ന് 41ാം ജന്മദിനം. ലണ്ടനില് കുടുംബത്തിനും സുഹൃത്തുക്കള്ക്കും ഒപ്പമാണ് ധോനി ജന്മദിനം ആഘോഷിച്ചത്.
കേക്ക് മുറിച്ച് ധോനി ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സാക്ഷി പങ്കുവെച്ചു. ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റര് ഋഷഭ് പന്തും ജന്മദിനാഘോഷത്തില് പങ്കെടുത്തു. അതിനിടെ വിംബിള്ഡണ് ഗ്യാലറിയിലിരിക്കുന്ന ധോനിയുടെ ചിത്രം വിംബിള്ഡണും ട്വീറ്റ് ചെയ്തിരുന്നു. റാഫേല് നദാലിന്റെ ക്വാര്ട്ടര് ഫൈനല് മത്സരം കാണാനാണ് ധോനി എത്തിയത്.
ഇന്ത്യന് മുന് നായകനുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില് ഒഴുകുന്നത്. ധോനി ക്രീസില് നില്ക്കുന്നിടത്തോളം മത്സരം അവസാനിച്ചിട്ടില്ല. ധോനിയെ പോലൊരു കളിക്കാരനെ ലഭിക്കുകയെന്ന ഭാഗ്യം എല്ലാ ടീമുകള്ക്കും ഉണ്ടായിട്ടില്ല. ഓം ഹെലികോപ്ടറായ നമഹ എന്നാണ് സെവാഗ് ട്വിറ്ററില് കുറിച്ചത്.
An Indian icon watching on #Wimbledon | @msdhoni pic.twitter.com/oZ0cNQtpXY
â Wimbledon (@Wimbledon) July 6, 2022
From the stump mic memories to death-over heroics, the Captain Cool always made the nation believe!
â KolkataKnightRiders (@KKRiders) July 7, 2022
Wishing #MSDhoni a happy birthday! #HappyBirthdayDhoni #MSD #AmiKKR pic.twitter.com/4sjJrKqhlO
Happy Birthday to my big brother. Thank you for being my biggest supporter and mentor in every phase of life, may god bless you and your family with good health always. Much love to you mahi bhai. Wishing you a great year ahead! @msdhoni #HappyBirthdayDhoni pic.twitter.com/3uABWFIlnO
â Suresh Raina (@ImRaina) July 6, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


