
ബൗള്‍ഡാക്കി ചഹല്‍, താഴെ വീഴാതെ ബെയില്സ്; ഓരോവറില്‍ വാര്‍ണറിന് ജീവന് തിരികെ കിട്ടിയത് 3 തവണ
ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന് എതിരെ എട്ട് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചത്
മുംബൈ: ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന് എതിരെ എട്ട് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചത്. ഇവിടെ ഡേവിഡ് വാര്‍ണറേയും ഡല്‍ഹി ക്യാപിറ്റല്‍സിനേയും ഭാഗ്യവും തുണച്ചു.
ഡല്‍ഹി ഇന്നിങ്സിന്റെ 9ാം ഓവറിലാണ് സംഭവം. ചഹലിന്റെ ഡെലിവറിയില്‍ വാര്‍ണര്‍ ബൗള്‍ഡ് ആയി. എന്നാല്‍ ബെയില്സ് താഴെ വീണില്ല. ബെയില്സ് താഴെ വീഴാതിരുന്നതോടെ വാര്‍ണര്‍ക്ക് ജീവന് തിരികെ കിട്ടി. അതേ ഓവറില്‍ തന്നെ രണ്ട് വട്ടമാണ് വാര്‍ണറെ പുറത്താക്കാനുള്ള അവസരം രാജസ്ഥാന് നഷ്ടപ്പെടുത്തിയത്.
â Patidarfan (@patidarfan) May 11, 2022
ദേവ്ദത്ത് പടിക്കലും ബട്ട്ലറും ക്യാച്ച് നഷ്ടപ്പെടുത്തി. 41 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്സും സഹിതം 52 റണ്‍സ് ആണ് വാര്‍ണര്‍ എടുത്തത്. ഡല്‍ഹിയുടെ വിജയ റണ്ണും നേടിയാണ് വാര്‍ണര്‍ കളിക്കളം വിട്ടത്. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ നിന്ന് 89 റണ്‍സ് നേടി.
Should we wait for the bails to be dislodged or should the batter be out if the the ball hits the stumps irrespective of whether the bails fall or not?
â Irfan Pathan (@IrfanPathan) May 11, 2022
Option A. Bails need to be dislodged
Option B. Ball hits the stump means its out pic.twitter.com/mVBU7k0XzS
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



