
'ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് ആശംസകള്‍'; രഹാനെയ്ക്ക് നന്ദി പറഞ്ഞ് ആരാധകര്‍
കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടതിന് പിന്നാലെ രഹാനെയ്ക്ക് നേരെ ആരാധകര്‍

കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടതിന് പിന്നാലെ രഹാനെയ്ക്ക് നേരെ ആരാധകര്‍. താങ്ക്യു രഹാനെ ഹാഷ് ടാഗ് ആണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നത്.
സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ വാന്‍ഡറേഴ്സിലെ രണ്ടാം ഇന്നിങ്സില്‍ ഒഴിച്ച് മറ്റൊരു കളിയിലും രഹാനെയ്ക്ക് സ്കോര്‍ 50ന് മുകളില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. കേപ്ടൗണില്‍ ഒന്നാം ഇന്നിങ്സില്‍ 9 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ പുറത്തായത് ഒരു റണ്‍സിനും.
ആദ്യ ടെസ്റ്റില്‍ സെഞ്ചൂറിയനിലെ ഒന്നാം ഇന്നിങ്സില്‍ രഹാനെ 48 റണ്‍സ് നേടിയിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 136 റണ്‍സാണ് രഹാനെ കണ്ടെത്തിയത്. 2019 ഒക്ടോബറിന് ശേഷം ഒരു സെഞ്ചുറി മാത്രമാണ് രഹാനെ നേടിയത്. 38.85 ആയിരുന്നു 2020ല്‍ രഹാനെയുടെ ബാറ്റിങ് ശരാശരി. 2021ലേക്ക് വന്നപ്പോള്‍ ഇത് 19.57 ആയി താഴ്ന്നിരുന്നു.
Itâs time to say #ThankyouRahane#INDvsSA pic.twitter.com/OLuS5KrKpu
â Êɪɴá´s (@abineshdfc) January 13, 2022
Best wishes to Rahane for second innings of his life.
â Priyanshu Khandelwal (@cricket_loon) January 13, 2022
Happy Retirement #thankyourahane #rahane #INDvsSA pic.twitter.com/MVi3flt8w7
Happy Retired life #ThankYouRahane pic.twitter.com/NX5NJCe22B
â 2.0 (@writter_vambu) January 13, 2022
Congratulations Rahane & Pujara on a wonderful Test career ..... Will miss you in Whites Again.#Thankyoupujara #ThankyouRahane pic.twitter.com/MxmHLy8TUF
â Jayprakash MSDian (@ms_dhoni_077) January 13, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
