
ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഗോള്‍; ആദ്യ പകുതിയില്‍ അര്‍ജന്‍റീന മുന്നില്‍
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടം പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ഒരു ഗോളിനു മുന്നില്‍. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ മത്സരം 1-0 എന്ന നിലയില്‍.
കളിയുടെ 35ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്‍റീനയ്ക്കായി വല ചലിപ്പിച്ചത്. അലക്‌സിസ് മാക് അലിസ്റ്റിന്റെ അസിസ്റ്റിലാണ് ലിസാന്‍ഡ്രോ ഗോള്‍ നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
4-4-2 ശൈലിയിലാണ് അര്‍ജന്‍റീന കളിക്കുന്നത്. മുന്നേറ്റത്തില്‍ ക്യാപ്റ്റനും ഇതിഹാസവുമായി ലയണല്‍ മെസിയും ലൗട്ടാരോ മാര്‍ട്ടിനസും. 4-2-3-1 ശൈലിയാണ് ഇക്വഡോര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്




