
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ന്യൂഡല്‍ഹി: പി കശ്യപ്, എച്ച് എസ് പ്രണോയ് എന്നിവരുള്‍പ്പെടെ നാല് ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് കോവിഡ്. കശ്യപിനേയും, പ്രണോയിയേയും കൂടാതെ ഗുരുസായ് ദത്ത്, പ്രണാവ് ജെറി ചോപ്ര എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ബാഡമിന്റണ്‍ അസോസിയേഷനാണ് നാല് പുരുഷ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിക്കുന്നത്. നാല് പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ല. സായി നിര്‍ദേശിക്കുന്ന പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് നാല് കളിക്കാരും സെല്‍ഫ് ഐസൊലേഷനില്‍ പോയിരിക്കുന്നത്.
നവംബര്‍ 25നായിരുന്നു ഗുരുസായ് ദത്തിന്റെ വിവാഹം. നാഷണല്‍ ക്യാമ്പില്‍ നിന്ന് ഇടവേളയെടുത്ത് കളിക്കാരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഡിസംബര്‍ ഏഴിന് ഇവരെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഇവരുടെ കോവിഡ് പരിശോധനാ ഫലം തെറ്റായിരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഡിസംബര്‍ ഏഴിന് വീണ്ടും പരിശോധന നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

