
കരീബിയന്‍ മണ്ണിലേക്ക് കോവിഡ് വാക്സിന്; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം
വാക്സിന് മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് കോവിഡ് വാക്സിന് എത്തിച്ചത്
കരീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വിന്‍ഡിസ് ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്സ്. വാക്സിന് മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് കോവിഡ് വാക്സിന് എത്തിച്ചത്.
കോവിഡ് വാക്സിന് ലഭ്യമാക്കിയതിന് ബാര്ബുഡന്, ആന്റിഗ്വന്‍ ജനതയ്ക്ക് വേണ്ടി ഞാന്‍ നന്ദി പറയുകയാണ്. ഭാവിയിലും ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടും ഞങ്ങള്‍ നന്ദി പറയുന്നതയായി വിവ് റിച്ചാര്‍ഡ്സ് പറഞ്ഞു.
West Indies cricketing greats @ivivianrichards @RichieRich2000 #jimmyadams #ramnareshsarwan thank #India @PMOIndia @narendramodi for donation of #MadeInIndia @SerumInstIndia #CovishieldVaccine to #Antigua #Guyana @CARICOMorg @AntiguaOpm @OPTGY @MEAIndia @DrSJaishankar @drkjsrini pic.twitter.com/olM3FItD0N
â India in Guyana (@IndiainGuyana) March 13, 2021
വാക്സിന് മൈത്രി പദ്ധതിയുടെ ഭാഗമായി 80000 ഡോസ് വാക്സിനാണ് ഗയാനയിലേക്ക് ഇന്ത്. എത്തിച്ചത്. ഇതേ പദ്ധതിയുടെ ഭാഗമായി ജമൈക്ക, ബാര്‍ബഡോസ്, സെന്റ് ലൂസിയ, സെന്റ് കിറ്റ്സ് എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്സിന് എത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



